✨ കേരളത്തിൽ വൈദ്യുതി ബില്ല് കൂടുന്നത് കൊണ്ട് കൂടുതൽ ആളുകൾ സോളാർ എനർജിയിലേക്ക് മാറുകയാണ്.
ഗവണ്മെന്റ് സബ്സിഡിയോടെ കുറഞ്ഞ ചിലവിൽ സോളാർ സ്ഥാപിക്കാം.
സോളാർ സബ്സിഡി എന്താണ്?
സെൻട്രൽ ഗവണ്മെന്റ് MNRE / ANERT വഴി നൽകുന്ന റൂഫ്‌ടോപ് സോളാർ സബ്സിഡി പദ്ധതിയിലൂടെ,
സോളാർ ഇൻസ്റ്റാളേഷൻ ചിലവിന്റെ ഒരു ഭാഗം സർക്കാർ നൽകുന്നു. ഇതിലൂടെ കുറഞ്ഞ ചിലവിൽ സോളാർ സ്ഥാപിക്കാനും വേഗത്തിൽ ലാഭം നേടാനും സാധിക്കും.
സബ്സിഡി വിശദാംശങ്ങൾ
⚡ 1KW – 2KW: ഏകദേശം 30% സബ്സിഡി
⚡ 3KW വരെ: 30% – 40% സബ്സിഡി
⚡ 3KW മേൽ: പദ്ധതിയെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു
ഇൻസ്റ്റാളേഷൻ ഘട്ടങ്ങൾ
1️⃣ നിങ്ങളുടെ electricity consumption വിലയിരുത്തുക
2️⃣ വിശ്വാസയോഗ്യമായ കമ്പനിയെ തിരഞ്ഞെടുക്കുക (MOST VISION TECH SOLAR)
3️⃣ PM SURYAGHAR പോർട്ടലിൽ അപേക്ഷിക്കുക
4️⃣ KSEB ഇൻസ്പെക്ഷൻ ശേഷം ഇൻസ്റ്റാളേഷൻ
5️⃣ സബ്സിഡി നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക്
ലാഭം എത്ര?
💰 1KW: ₹800 – ₹1500 വരെ ലാഭം
💰 3KW: ₹3000 വരെ ലാഭം
📈 നിക്ഷേപം സാധാരണയായി 10 വർഷത്തിനുള്ളിൽ തിരിച്ചുപിടിക്കാം
എന്തുകൊണ്ട് MOST VISION TECH SOLAR?
✔️ ANERT സെർട്ടിഫൈഡ്
✔️ സബ്സിഡി പ്രോസസ്സിംഗ് സഹായം
✔️ മികച്ച സർവീസ് & പിന്തുണ
✔️ കേരളത്തിലെ 14 ജില്ലകളിലും സേവനം
Comments